Monday, April 23, 2012

പുതിയ ലോകം....

രൂപാന്തരണം ഒരു യാത്രയാണ് ....

മരണത്തിന്റെ മണമുള്ള താഴ്വരകളില്‍ നിന്നും ....
അത്മസ്നേഹത്തിന്റെ മഞ്ഞുമലകളിലേക്ക്;
വരിഞ്ഞു മുറുക്കപ്പെട്ട പ്യുപ്പയില്‍ നിന്നും ...
സ്വാതന്ത്ര്യത്തിന്റെ നീലാകാശത്തിലേക്ക് !!!  

പഴയ ലോകത്ത് നിന്നും പുതിയ ലോകത്തേക്ക് സ്വാഗതം ....

CLICK HERE

23 comments:

  1. ആത്മാവിന്‍റെ കയ്യൊപ്പുള്ള പുതിയ ലോകം !!!

    http://roopantharanam.blogspot.com/

    ReplyDelete
  2. ഇനിയീ ലോകത്ത് പാറിപ്പറന്ന് നടക്കൂ പൂമ്പാറ്റക്കുട്ടീ :)

    ReplyDelete
    Replies
    1. Nanni...
      and welcome to http://roopantharanam.blogspot.com

      Delete
  3. ആത്മസ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നീലാകാശത്തിലേക്ക് എത്തിപ്പിടിക്കാൻ സഹായിക്കുന്നതാവട്ടെ രചനകൾ...
    ബൂലോകത്തേക്ക് സ്വാഗതം. ആശംസകൾ...

    ReplyDelete
  4. കമന്റിലെ word verification മാറ്റണേ...

    ReplyDelete
  5. പുതിയ ലോകത്തേക്ക് സ്വാഗതം ..

    ReplyDelete
  6. HAri,Sony ... come to http://roopantharanam.blogspot.in/

    ReplyDelete
  7. രചിക്കാന്‍ അറിയില്ലെങ്കിലും രചനകളെ സ്നേഹിക്കാന്‍ അറിയുന്ന ഒരാളുടെ ഹ്ര്ദ്യ മായ ആശംസകള്‍

    ReplyDelete
  8. യാത്ര തുടരട്ടെ..ആശംസകള്‍..

    ReplyDelete
  9. രൂപാന്തരപ്പെട്ട്..
    രൂപാന്തരപ്പെട്ട്..
    പെട്ട്..
    പെട്ട്..
    എന്താവ്വാവോ?

    ReplyDelete
  10. നല്ല രചനകള്‍ക്കായി കാത്തിരിക്കുന്നു. ആശംസകള്‍.

    ReplyDelete
  11. രൂപാന്തരം പൂര്‍ണമാകട്ടെ-

    ReplyDelete
  12. രൂപാന്തരണം ഒരു യാത്രയാണ്
    രൂപം കൊണ്ടുള്ള മനുഷ്യനിൽ നിന്നും യഥാർഥ മനുഷ്യനിലേക്ക്...

    ReplyDelete
  13. രൂപാന്തരം...
    ജനനത്തിൽ നിന്നും മരണത്തിലേക്കുള്ള യാത്ര... മരണമെന്ന ക്ഷണിക്കാത്ത അതിതി നമുക്കായ് വഴിയിലെവിടെയോ കാത്തിരിക്കുന്നു.. എപ്പോ കയറി വരുമെന്നറിയില്ല.. എല്ലാവരിലും എത്തുന്ന അവസാനത്തെ അതിതി............

    ReplyDelete
    Replies
    1. രൂപാന്തരണം... രൂപാന്തരം അല്ലാട്ടൊ.. ഒരക്ഷരം വിട്ടുപോയത....

      Delete
  14. പൂമ്പാറ്റയല്ലേ ഉത്തരം.... :)

    പുതിയ പോസ്റ്റുകൾ പോരട്ടെ

    ReplyDelete
    Replies
    1. Shariyutharathinu 100 roopa sammanamaayi labhichirikkunnu ..:)

      Delete
  15. കരിമ്പുഴുവില്‍ നിന്ന് ചിത്രശലഭത്തിലേക്കുള്ള മെറ്റാമോര്‍ഫോസിസ്

    ReplyDelete